വൈത്തിരി: എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ടൗണിൽ പ്രവർത്തനം തുടങ്ങി. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ടി.എം. സുബീഷ് ഉദ്ഘാടനം ചെയ്തു. കെ. കൃഷ്ണൻ, ഷൈജു ചുണ്ടേൽ, സുധീർ ലക്കിടി, അല്ലിറാണി, ഋഷികുമാർ തുടങ്ങിയവർ പങ്കെടുത്തു.